prakash-50

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് തറയിൽ വീട്ടിൽ പരേതരായ ദാമോദരന്റെയും ജഗദമ്മയുടെയും മകൻ പ്രകാശ് (സി.പി.ഐ പുള്ളിമാൻ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി, 50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദു. ജി. നായർ. മക്കൾ: പൃഫ് വിവേക്, പ്രിദ്യുത് ദേവ്. മസ്തിഷ്കമരണം സംഭവിച്ച ഇദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്തു.