rajamma-pillai-94

കരു​നാ​ഗ​പ്പള്ളി: മ​രു​തൂർ​ക്കുള​ങ്ങ​ര തെ​ക്ക് രാ​ധാ​കൃഷ്​ണ ഭ​വ​നിൽ (കു​ളക്ക​ട) പ​രേ​തനാ​യ വാ​സു​ദേ​വൻ ​പി​ള്ള​യു​ടെ ഭാ​ര്യ രാ​ജ​മ്മ​പി​ള്ള (94) നി​ര്യാ​ത​യായി. മക്കൾ: പ​രേ​തയാ​യ സ​ര​സ്വ​തി അ​മ്മ, പ​രേ​തയാ​യ വി​ജയ​മ്മ, വി​ജ​യൻ​പി​ള്ള, സോ​മൻ​പി​ള്ള, മോ​ഹ​നൻ​പി​ള്ള, വേ​ലാ​യു​ധൻ​പി​ള്ള, രാ​ധാ​കൃ​ഷ്​ണ​പി​ള്ള. മ​രു​മക്കൾ: ഗോ​പി​നാ​ഥൻ​പി​ള്ള, പ​രേ​തനാ​യ ഗം​ഗാ​ധ​രൻ​പി​ള്ള, ആ​ന​ന്ദ​വല്ലിഅ​മ്മ, ഉ​മാ​ദേവി, പ്ര​ഭാ​കു​മാരി, രാ​ധ, ശ്രീ​ദേവി. സ​ഞ്ചയ​നം വ്യാ​ഴാഴ്​ച രാ​വിലെ 8ന്.