ചവറ: തട്ടാശേരി ശ്രീകൃഷ്ണ വിലാസത്തിൽ രവീന്ദ്രപണിക്കർ (80) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: കൃഷ്ണകുമാർ, ശ്രീകുമാർ, ശ്രീലക്ഷ്മി (യു.പി.എസ്.എ, ആദിനാട്). മരുമക്കൾ: രമ്യാ രമേശ്, ശോഭ (കെ.എസ്.എഫ്.ഇ, ചവറ ), മധുസൂദനൻ (എ.എസ്.ഐ, ശൂരനാട്).