dhamodharan-k-81

കൊല്ലം: പട്ടത്താനം അമ്മൻ നഗർ​ 12 കാപ്രികോൺ വീട്ടിൽ കെ. ദാമോദരൻ (81, റിട്ട. ജനറൽ മാനേജർ, കപ്പിത്താൻസ്) നിര്യാതനായി. സംസ്​കാരം ഇ​ന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ഷേർളി ശിവരാജൻ, സബിത ബൈജു, ഡാനി ദാമോദരൻ. മരുമക്കൾ: എസ്. ശിവരാജൻ, സി.ആർ. ബൈജു, ഷൈനി ഡാനി.