പരവൂർ: റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ പൊഴിക്കര കൊല്ലന്റഴിക്കത്ത് വീട്ടിൽ കെ.എൻ. രാജേന്ദ്രൻപിള്ള (76) നിര്യാതനായി. ഭാര്യ: കെ. സുഭദ്രഅമ്മ. മക്കൾ: രഞ്ജിനി, രഞ്ജിത്ത്. മരുമക്കൾ: പരേതനായ രഘുനാഥകുറുപ്പ്, രഞ്ജിനി.