പുത്തൂർ: കുളക്കട വാർഡിൽ അങ്കണവാടി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ സന്ധ്യ.എസ്.നായർ മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി. സ്ഥലം ലഭ്യമായാൽ വേണ്ട പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.