suharabheevi-83

പന്മന: മനയിൽ ശങ്കരംപള്ളി തറയിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ സുഹ്‌റാബീവി (83) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷാഹുൽ ഹമീദ്, പരേതനായ മജീദ് കുഞ്ഞ്, സൈനുദ്ദീൻ കുഞ്ഞ്, അസനാരു കുഞ്ഞ്, നാസർ, ലൈല, ബഷീർ, റംല, നിസാം, ഷംല. മരുമക്കൾ: പരേതയായ സുരിയാബീബീ, മിസിറിയ, റംല, റഷീദ, ജമീല, റഹീം, അനീസ, നൂറുദ്ദീൻ, സജിത, ഷാജഹാൻ.