കൂട്ടിക്കട: വാളത്തുംഗൽ സരയു നഗർ- 145 ഷമീർ മൻസിലിൽ റെഷീദ് കുട്ടി (67) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റംല. മക്കൾ: ഷമീർ, സജീർ, സനീർ. മരുമക്കൾ: നസീറ, ഷംന, തൻഷ.