പ​ര​വൂർ: അ​ഭി​മ​ന്യു ര​ക്ത​സാ​ക്ഷി ദി​ന​ത്തിൽ എ​സ്​.എ​ഫ്‌​.ഐ പഠ​ന വ​ണ്ടി​യു​ടെ ഭാ​ഗ​മാ​യി ഗ​വ. വെൽ​ഫെ​യർ എൽ.പി സ്​കൂ​ളിൽ പഠ​നോ​പ​ക​ര​ണ​ങ്ങൾ ന​ൽകി. ജി​ല്ലാ സെ​ക്ര​ട്ട​റി പി. അ​ന​ന്ദു പി.ടി.ഐ പ്ര​സി​ഡന്റ് എ.ടി. പ്രേ​മി​ന് പഠ​നോ​പ​ക​ര​ണ​ങ്ങൾ കൈമാറി. സി.പി.എം ലോ​ക്കൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ ജെ. ജ​യ​ലാൽ, രാ​ഹുൽ ല​ക്ഷ്​മി, ഗോ​കുൽ, ഗാ​ഥ, ഹി​മ, അ​മ​ല, ആ​കാ​ശ്, പ്ര​വീൺ, വി​ജ​യ​കു​മാർ തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.