ശൂരനാട് വടക്ക്: ആനയടി സിന്ധു ഭവനത്തിൽ റിട്ട. അദ്ധ്യാപകൻ പി. രമേശന്റെ ഭാര്യ ശാന്തകുമാരി (75, റിട്ട. അദ്ധ്യാപിക എച്ച്.എസ് ചത്തിയറ, താമരക്കുളം) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതയായ സിന്ധു (അദ്ധ്യാപിക, പി.യു.എസ്.പി.എം എച്ച്.എസ് പള്ളിക്കൽ), ആർ.എസ്. അജിത്ത് (സ്വാതി ട്രേഡിംഗ് കമ്പിനി ആനയടി). മരുമക്കൾ: കെ.പി. പ്രസന്നൻ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി, കരുനാഗപ്പള്ളി), ജയ്ജി മോൾ (അദ്ധ്യാപിക, സെന്റ് തോമസ് വി.എച്ച്.എസ്.എസ് പന്നിവിഴ അടൂർ).