കരുനാഗപ്പള്ളി: നമ്പരുവികാല ഷാജി ഭവനത്തിൽ (കിടപ്രം മൺറോത്തുരുത്ത്) ബാഹുലേയൻ (87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷാജി, ഉല്ലാസ്. മരുമക്കൾ: ഗീത, ലത. സഞ്ചയനം 7ന് രാവിലെ 8ന്.