janamma-78

എഴുകോൺ: കാരുവേലിൽ പുത്തൻ​നടയ്ക്കു സമീപം ദേവിവിലാസത്തിൽ പരേതനായ സത്യദേവന്റെ ഭാര്യ ജാനമ്മ (78) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, ഗംഗ, യമുന. മരുമക്കൾ: രാജേന്ദ്രൻ, സുധാകരൻ, സത്യൻ. സഞ്ചയനം 8ന് രാവിലെ 7ന്.