rajan-73

കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് തേക്കെത്തുണ്ടിൽ വീട്ടിൽ എസ്. രാജൻ (73) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രജനി, രമ്യ. മരുമക്കൾ: വിനീഷ്, മനീഷ്.