മങ്ങാട്: ചെറുകാട്ട് വീട്ടിൽ പരേതരായ സി.ജി. നടേശന്റെയും സൗദാമിനിയുടെയും മകൻ ഇടവ വെൺകുളം അമൃതവർഷിണിയിൽ സി.എൻ. ഗോപകുമാർ (62) നിര്യാതനായി. ഭാര്യ: പരേതയായ സീന. മക്കൾ: വർഷ, അമൃത. മരുമകൻ: നന്ദു. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8ന്.