കടയ്ക്കൽ: മുക്കുന്നം കല്ലുവെട്ടാംകുഴി ഹൗസിൽ അമീർക്കണ്ണ് (92) നിര്യാതനായി. കബറടക്കം പുതുക്കോട് ജുമാ മസ്ജിദിൽ നടത്തി. മക്കൾ: സുലൈമാൻ, സക്കരിയാ ബീവി, സലാഹുദ്ദീൻ, ജലാലുദ്ദീൻ, സലീം, സെയ്ഫുദ്ദീൻ, നജീം. മരുമക്കൾ:ഷൈലാബീവി, പരേതനായ ജലാലുദീൻ, റീജ, നസീമാബീവി, ഷൈജബീവി, സജീന, ഷംന.