vikraman-v-74

അഞ്ചൽ: ആർച്ചൽ ഗിരീഷ് ഭവനിൽ വി. വിക്രമൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: സ്മിത, ഗിരീഷ്, സതീഷ്, നിഷ. സഞ്ചയനം 7ന് രാവിലെ 11ന്.