എഴുകോൺ: പ്രമുഖ വ്യാപാരി ഇരുമ്പനങ്ങാട് ഉഷസിൽ ജി. കുഞ്ഞുകൃഷ്ണപിള്ള (76, അർച്ചന ഗ്രൂപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: യു. രശ്മി, യു. സ്മിത. മരുമക്കൾ: ശ്രീകുമാർ, രാജേഷ് കുമാർ.