anzar-abdhul-kalam-44

ചാത്തന്നൂർ: വെളിച്ചിക്കാല തെക്കേ ചരുവിള വീട്ടിൽ അൻസാർ അബ്ദുൾകലാം (44) കൊവിഡ് ബാധിച്ച് മരിച്ചു. മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. വെളിച്ചിക്കാല മുസ്ലീം ജമാഅത്ത് പള്ളിയിൽ സംസ്കാരം നടത്തി. വെളിച്ചിക്കാലയിലെ പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: താഹിറാബീവി. മക്കൾ: മുഹമ്മദ്ബിലാൽ, ആമിനാ അൻസാർ, ഹലീമ അൻസാർ.