പന്മന: പോരൂക്കര പനക്കട തെക്കതിൽ ജി. കുട്ടപ്പൻ (94, റിട്ട. പോസ്റ്റ്മാൻ) കൊവിഡ് ബാധിച്ചു മരിച്ചു. പ്രോഗ്രസീവ് ഗ്രന്ഥശാല സ്ഥാപകരിലൊരാളും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: ജയചന്ദ്രൻ, ജയന്തി, നന്ദകുമാർ. മരുമക്കൾ: കവിത, സുഭാഷ് ചന്ദ്രൻ, ഗിരിജ.