നീണ്ടകര: വെളിത്തുരുത്ത് വൃന്ദാ ഭവനത്തിൽ അരവിന്ദാക്ഷൻ (71, റിട്ട. ജലഗതാഗത വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ വസുന്ധര. മക്കൾ: വൃന്ദ, വിനോദ്, വിനേഷ്. മരുമക്കൾ: ബിജു, സന്ധ്യ, രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.