ഓയൂർ: കൈതക്കുഴി കുമാരിവില്ല കടലാഴികത്തിൽ പരേതരായ ഒ. തോമസിന്റെയും അന്നമ്മയുടെയും മകൾ സൂസൻ ജോർജ് (കുമാരി- 71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സോണിയ, സരയു. മരുമക്കൾ: ജോർജ് വർഗീസ്, അലക്സാണ്ടർ ജോർജ്.