yesodha-85

കൊല്ലം: പാരിപ്പള്ളി മീനമ്പലം കുളത്തൂർകോണം പി.എസ് ഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ യശോദ (85) നിര്യാതയായി. മക്കൾ: രമണൻ, രഘുവരൻ, സുദേവൻ, സുശീലൻ. മരുമക്കൾ: സുധർമണി, സുപ്രഭ, അനില, തങ്കമണി.