കരീപ്ര: കോവിൽ പുത്തൻവീട്ടിൽ പരേതനായ കെ.പി. ജനാർദ്ദനന്റെ ഭാര്യ എൽ. ചെമ്പകക്കുട്ടി (82, ഇടപ്പുറം, കടയ്ക്കോട്) നിര്യാതയായി. മക്കൾ: ജെ. വിജയൻ (റിട്ട. സെയിൽസ് ടാക്സ്), സി.കെ. രാധാമണി, ജെ. രാജേന്ദ്രൻ (റിട്ട. എൻ.സി.സി), ജെ. സുശീലൻ (സബ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം), ജെ. സുരേഷ് കുമാർ (ബിസിനസ്), ജെ. സുനിൽകുമാർ (ബിസിനസ്), സി.കെ. സുനിതാഘോഷ് (എച്ച്.എസ്.എ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, കഴിമ്പ്രം). മരുമക്കൾ: സരസ്വതി വിജയൻ, സീസർ (ബിസിനസ്), ഡോ. ജയന്തി രാജ്, ഗിരിജാ സുശീലൻ (എച്ച്.എസ്.എസ്.ടി, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, വേങ്കുറിഞ്ഞി), കവിതാ സുരേഷ്, വിജയകുമാർ (കരീപ്ര കോ ഓപ്പറേറ്റീവ് ബാങ്ക്). സഞ്ചയനം 7ന് രാവിലെ 8ന്.