പുലിയില: പുളിമൂട്ടിൽ വീട്ടിൽ അപ്പുക്കുട്ടൻപിള്ള (75) നിര്യാതനായി. ഭാര്യ: വിജയമ്മഅമ്മ. മക്കൾ: ബിന്ദു, പരേതയായ സിന്ധു, ബിജുലാൽ (മനോരമ, കൊട്ടിയം). മരുമക്കൾ: മുകുന്ദൻപിള്ള, പ്രിയാറാണി.