santhamma-82

പുലി​യി​ല: പു​ത്തൻവി​ള വ​ട​ക്ക​തിൽ (ച​ക്കി​യ​ഴികം) ശാ​ന്ത​മ്മ (82) നി​ര്യാ​ത​യായി. മക്കൾ: സ​തി​ഭാ​യിഅ​മ്മ, ശോ​ഭ​ന​കു​മാരി, സു​ധാ​മണി, ശ​ശി​ധ​രൻ​പി​ള്ള, മ​ണി​ക്കുട്ടൻ (ടി.വി.ടി.എം എ​ച്ച്.എസ്, വെ​ളി​യം). മ​രു​മക്കൾ: പ​രേ​തനാ​യ പ്ര​കാ​ശൻ​ നായർ (കെ.എ​സ്.ഇ.ബി), രാ​ധാ​കൃ​ഷ്ണൻ (റി​ട്ട. സി.ഐ.എ​സ്.എ​ഫ്), അ​പ്പു​ക്കു​ട്ടൻ​പി​ള്ള, വി​ജ​യ​ശ്രീ (പി.എ​സ്.സി ഓ​ഫീസ്, തി​രു​വ​ന​ന്ത​പു​രം), ശ്രീലത.