പരവൂർ: കൂനയിൽ രവി നിലയത്തിൽ പരേതനായ രവീന്ദ്രന്റെ (റിട്ട. അദ്ധ്യാപകൻ എസ്.എൻ.വി. ഗേൾസ് ഹൈസ്‌കൂൾ, പരവൂർ) ഭാര്യ സാവിത്രി (87, റിട്ട. അദ്ധ്യാപിക, എസ്.എൻ.വി ഗേൾസ് ഹൈസ്‌കൂൾ, പരവൂർ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജീവ്, ഡോ. സജീവ്, ഡോ. ഗിരിജ. മരുമക്കൾ: ജി. ഷീല, ഇന്ദുമതി, കെ. അനിൽ.