sudheer-38

കൊട്ടിയം: ഉമയനല്ലൂർ പുതുച്ചിറ സുബിന മൻസിലിൽ ഷാഹുൽ ഹമീദിന്റെയും നദീറയുടെയും മകൻ സുധീർ (38) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: സുബിയാൻ, ഷിഫാൻ, സുബിന.