തൃക്കരുവ: കാഞ്ഞാവെളി പോച്ചയിൽ വീട്ടിൽ പരേതനായ വിദ്യാധരന്റെയും (റിട്ട. പോസ്റ്റ് മാസ്റ്റർ) ലളിതാഭായിയുടെയും മകൻ വി. ശശിധരൻ (55) ദുബായിൽ നിര്യാതനായി. ഭാര്യ: ബിന്ദു. എസ്. ശ്രീനിവാസൻ. മകൻ: ദേവാനന്ദ്.