dharapalan-n-79

കൊട്ടിയം: കല്യാണി നിവാസിൽ കൊട്ടിയം എൻ. ധർമ്മപാലൻ (79) നിര്യാതനായി. സംസ്കാരം നടത്തി. എസ്.എൻ ട്രസ്റ്റ്‌ ബോർഡ് മെമ്പർ, എസ്.എൻ.ഡി.പി യോഗം കൊട്ടിയം 903-ാം നമ്പർ ശാഖാ ഗുരുമന്ദിര പ്രതിഷ്ഠ കമ്മിറ്റി ചെയർമാൻ, യൂണിയൻ പ്രതിനിധി, അഡ്മിനിസ്ട്രേറ്റർ, കൊട്ടിയം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പ്രതിഷ്ഠാ കമ്മിറ്റി ചെയർമാൻ, വികസന സമിതി ചെയർമാൻ, കൊട്ടിയം മഹാവിഷ്ണു ക്ഷേത്ര വികസന സമിതി ചെയർമാൻ, കൊട്ടിയം പഞ്ചായത്ത്‌ രൂപീകരണ ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്. സുവർണ. മക്കൾ: ഡി. രാകേഷ് ധർമ്മ, ഡി. ദിവ്യ. മരുമക്കൾ: എ. അനുപം, ആർ. ജിഷി. സഞ്ചയനം 8ന്.