പുത്തൻകുളം: ലീലാസദനത്തിൽ ദേവരാജന്റെ ഭാര്യ അംബികാദേവി (66) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ബിജു, ബിജി, ബിനി. മരുമക്കൾ: കബീർദാസ്, അജി, ഷിജി.