പരവൂർ: കൂനയിൽ മാവിൻമൂട് കർക്കിടക പ്ലാവിള വീട്ടിൽ പരേതനായ ശിവപാലന്റെ ഭാര്യ സരസ്വതി (74) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകുമാർ. മരുമക്കൾ: രാജേന്ദ്രൻ, സുനിത. സഞ്ചയനം 8ന് രാവിലെ 7ന്.