renugadevi-60

ഊന്നിൻമൂട്: ശാരദാമുക്കിൽ പങ്കജവിലാസത്തിൽ പ്രതാപചന്ദ്രന്റെ ഭാര്യ രേണുകാദേവി (മേടയിൽ കുടുംബാംഗം മോ​ളി​, 60) നിര്യാതയായി. സംസ്​കാരം നടത്തി. മക്കൾ: അരുൺ, അശ്വതി സോണിഷ്. മരുമക്കൾ: അഖിലേന്ദു അരുൺ, സോണിഷ്. സഞ്ചയനം 8ന് രാവിലെ 8ന്.