കുണ്ടറ: മാറനാട് കന്നേറ്റിൽ പുത്തൻവീട്ടിൽ ഡി. തര്യൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഗ്രയിൻലി, സ്റ്റാൻലി, ഷെർലി. മരുമക്കൾ: സാം ജോളി, ജോസ് (കെ.എസ്.എഫ്.ഇ, ഓടനാവട്ടം).