കൊല്ലം: കൊല്ലൂർവിള നെടിയഴികത്ത് അൽ - അമീൻ നഗർ - 79ൽ പരേതനായ കുലക്കട
പൂനാമൈതീൻ കുഞ്ഞിന്റെ മകൻ മുഹമ്മദ് ഷെരീഫ് (57) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള മുസ്ലീം ജമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: ഷാഹിദ. മക്കൾ: സക്കീർ ഹുസൈൻ, സജാദ്, അക്ബർഷാ. മരുമകൾ: സുമയ്യ.