നെടുവത്തൂർ: കൊട്ടാരക്കര പടിഞ്ഞാറ്റിൻകര (ചാമക്കാല) ജയമന്ദിരത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (92) നിര്യാതയായി. മക്കൾ: രാജശേഖരൻ നായർ, ജയകുമാരിഅമ്മ, ലതികാകുമാരിഅമ്മ, ശശിധരൻ നായർ, ഗീത. എസ്. പിള്ള, പരേതനായ അനിൽകുമാർ. മരുമക്കൾ: ശ്രീദേവിഅമ്മ, ശശിധരൻപിള്ള, രാമചന്ദ്രൻപിള്ള, ജയകുമാരി, ആർ.എസ്. പിള്ള, ഷർമിള. സഞ്ചയനം 11ന് രാവിലെ 7ന്.