കുണ്ടറ: പെരുമ്പുഴ കലാസമിതി തിരുമംഗലത്ത് വീട്ടിൽ കെ. മണി (75) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബിന്ദു, സിന്ധു (മിലിട്ടറി നഴ്സ്), ഇന്ദുലേഖ. മരുമക്കൾ: സജി, സുനിൽ, അജിത്ത് (പൊലീസ്, എഴുകോൺ സ്റ്റേഷൻ). സഞ്ചയനം 7ന്.