നീണ്ടകര: പൈതോടി പുതുവലിൽ വിശ്വനാഥൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന്. ഭാര്യ: നന്ദിനി. മക്കൾ: ലീല, തങ്ക, ശിവപ്രസാദ്, ശ്യാമള, ബാബു, അനിൽ കുമാർ, ബിന്ദു. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, രാജേന്ദ്രൻ, നജി, ശിവരാജൻ, സന്ധ്യ, വിനീത, സലിദാസ്. സഞ്ചയനം 11ന് രാവിലെ 6ന്.