hameed-kunju-71

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ യു.പി.എസ് നഗർ 123 വടക്കേച്ചിറയിൽ ഹമീദ് കുഞ്ഞ് (71) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഫാത്തിമാ ബീവി. മക്കൾ: മുജീബത്ത്, മിനീഷ, സലിം, കുർഷിത, ഷീജ. മരുമക്കൾ: അബ്ദുൾ സലാം, നാസിമുദ്ദീൻ, സുനി, സുബേർ കുട്ടി, ജാഫർ ഖാൻ.