കൊല്ലം: തൃക്കടവൂർ കുരീപ്പുഴ കൊച്ചാലുംമൂട് കെ.ആർ.എ- 161 കുന്നുവിള തെക്കതിൽ ചാൾസ് ആന്റണി (ആന്റോ, 66) നിര്യാതനായി. സംസ്കാരം ഇന്ന് കുരീപ്പുഴ പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മെൽവിൻ (കെ.എസ്.ഇ.ബി, ചിതറ), സാബു, ഷേർലി. മരുമക്കൾ: ഡെലീന, ഡെൻസി, ലാൽ.