ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വി.സാംബശിവൻ. അനുസ്മരണം നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം ലത രവി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സന്ദേശം കാഥികനും വി.സാംബശിവന്റെ മകനുമായ പ്രൊഫ. വസന്ത്കുമാർ സാംബശിവൻ വീഡിയോ സന്ദേശത്തിലൂടെ നല്കി. റെജീവ് പ്ലാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എം. സുൽഫിഖാൻ റാവുത്തർ ,മുജീബ് തട്ടേടച്ചത്, അറഫ ഷാനവാസ് , അറഫ നവാസ് എന്നിവർ സംസാരിച്ചു