gopalakrishnapilla-84

ശാസ്താംകോട്ട: പെരുവേലിക്കര കാർത്തികയിൽ ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: ബിന്ദുഗോപാൽ, വേണുഗോപാൽ. മരുമക്കൾ: ശിവശങ്കരപിള്ള, ഗീതാകുമാരി.