കണ്ണനല്ലൂർ: ഷെർളി ഭവനിൽ പരേതനായ ജോർജ് ബെന്നിന്റെ ഭാര്യ ജോസമ്മ (മുത്തമ്മ, 79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്ണനല്ലൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: റോബിൻസൺ, ഷെർളി, വിൻസ്റ്റൻ, സിറിൾ, ജോസ് (എ.എസ്.ഐ, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ലീന, അലക്സ്, അജിത, ഷീജ, ഷൈമ.