ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട പട്ടകടവ് വാർഡിൽ വഴിവിളക്കുകൾ തെളിയാത്തതിൽ യു.ഡി.എഫ് പ്രവർത്തകർ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. ലിജി ലോറൻസ്, പി. പ്രശാന്ത് പതിയിൽ, ജോസ്, ഓമനക്കുട്ടൻ പിള്ള, എം.രാജേഷ്, ആർ.അജയൻ, ഡാനി എന്നിവർ പങ്കെടുത്തു.