കൊല്ലം: റിട്ട. ബി.എസ്.എൻ.എൽ എൻജിനിയർ ചന്ദനത്തോപ്പ് ലീലയിൽ സി.സി. രവികുമാർ (71) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ആർ. നയൻതാര, ഡോ. ആർ. ഡയന. മരുമക്കൾ: ഡോ. എ.സി. പ്രാൺ, യു. ആദർശ്.