sulfath-65

തൃക്കടവൂർ: കുരീപ്പുഴ മുസ്ലിം പള്ളിക്ക് സമീപം സൗഹൃദ നഗർ- 4 വാറുവിള വീട്ടിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ സുൽഫത്ത് (65) കൊല്ലം ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കേ നിര്യാതയായി. കബറടക്കം കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം കുരീപ്പുഴ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടത്തി. മക്കൾ: അൻസർ, അനിത, അനിൽ, അനസ്. മരുമക്കൾ: ബിനി, മുഹമ്മദ്, റജില, ജിഷ്ന.