കൊല്ലം: കിളികൊല്ലൂർ ഭണ്ഡാര കുളത്ത് യുവാവിന് വെട്ടേറ്റു. കിളികൊല്ലൂർ സ്വദേശി ജയ ഗണേഷിനാണ് (28) കാലിനു വെട്ടേറ്റത്. ഇന്നലെ രാത്രി 9 നാണ് അക്രമം നടന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.