ആദിനാട് തെക്ക്: കുറ്റിപ്പുറത്ത് വീട്ടിൽ മഹേഷ് കുമാറിന്റെയും (ബേബി) രാധാമണിയുടെയും മകൻ മനോജ് കുമാർ (36, മത്സ്യത്തൊഴിലാളി) നിര്യാതനായി. സഹോദരി: മായ. സഞ്ചയനം 19ന്.