കൊട്ടാരക്കര: പള്ളിക്കൽ മാംകുന്നിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കുഞ്ഞിക്കുട്ടി (73, സി.പി.ഐ പള്ളിക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതയായി. മക്കൾ: സുരേഷ്, ഓമനക്കുട്ടൻ, അനിൽ. മരുമക്കൾ: ഓമന, ലീല, രമ്യ.