കരുനാഗപ്പള്ളി: മഠത്തിൽ കിഴക്കതിൽ പരേതനായ പത്മനാഭന്റെ ഭാര്യ നാണി (101) നിര്യാതയായി. മക്കൾ: പൊന്നമ്മ, പരേതനായ മുരളീധരൻ, രത്‌നമ്മ, വിജയമ്മ (ആർ.ഡി ഏജന്റ്), കനകമ്മ (പി.ഡബ്ല്യു.ഡി), വിക്രമൻ, വേണു. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, ലളിത, പരേതനായ പരമേശ്വരൻ, കുമാരൻ (റിട്ട. ബി.എസ്.എൻ.എൽ), രമേശൻ (റിട്ട. എ.എസ്.ഐ), അംബിക, മണി.