sreedharan-n-73

കൊല്ലം: പോളയത്തോട് മുണ്ടയ്ക്കൽ എ.ആർ.എ- 2 ശ്രീസുധയിൽ എൻ. ശ്രീധരൻ (73) നിര്യാതനായി. എയർഫോഴ്‌സിൽ നിന്ന് വിരമിച്ച ശേഷം ശ്രീധരൻ കൊല്ലത്ത് യൂണിയൻ ബാങ്കിലും സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: സുധാമ്മ. മക്കൾ: റിമി, റിമിൽ. മരുമകൾ: കീർത്തി. ചെറുമക്കൾ: അക്ഷയിനി, ചഞ്ചൽ. സഞ്ചയനം 11ന് രാവിലെ 7ന്.